24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കെഎസ്ഇബിയുടെ വാഴവെട്ട്,നീതികരിക്കാനാകാത്ത നടപടിയെന്ന് കൃഷിമന്ത്രി
Uncategorized

കെഎസ്ഇബിയുടെ വാഴവെട്ട്,നീതികരിക്കാനാകാത്ത നടപടിയെന്ന് കൃഷിമന്ത്രി

തൃശൂർ: തൃശ്ശൂരിലെ പുതുക്കാട് പാഴായിൽ കെഎസ്ഇബിയുടെ വാഴവെട്ട് സംഭവത്തിൽ ഇടപെട്ട് കൃഷിമന്ത്രി പി പ്രസാദ്. കെഎസ്ഇബിയുടേത് നീതികരിക്കാനാവാത്ത നടപടി എന്ന് പി.പ്രസാദ് വ്യക്തമാക്കി. വൈദ്യുതി മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചുവെന്നും ഇനി കർഷക ദ്രോഹമുണ്ടാകാതിരിക്കാൻ നടപടി എടുക്കുമെന്നും കൃഷി മന്ത്രി പറഞ്ഞു. കുറ്റക്കാരായ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ലാഘവത്തോടെയാണ് ഉദ്യോ​ഗസ്ഥർ വാഴ വെട്ടിക്കളഞ്ഞതെന്നും മന്ത്രി പറഞ്ഞു.

Related posts

മത്സ്യവിൽപ്പനയിലെ തർക്കം; ഹരിപ്പാട് അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു

Aswathi Kottiyoor

‘വളർത്തി പോറ്റിയവർ തന്ന വേദന, അന്ന് കട്ടിലിനോട് പറ്റിക്കിടന്നു, ചിലപ്പോൾ ഭ്രാന്തായേനെ ഇല്ലെങ്കിൽ ആത്മഹത്യ’

Aswathi Kottiyoor

കൊച്ചിയിൽ വ്യദ്ധയെ ബലാത്സംഗം ചെയ്ത് റെയിൽ ട്രാക്കിൽ ഉപേക്ഷിച്ചു;സ്വകാര്യഭാഗങ്ങളിലടക്കം പരിക്ക്; പ്രതി പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox