23.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • സ്വർണവില സർവ്വകാല റെക്കോർഡിൽ തുടരുന്നു; ഉരുകി ഉപഭോക്താക്കൾ
Uncategorized

സ്വർണവില സർവ്വകാല റെക്കോർഡിൽ തുടരുന്നു; ഉരുകി ഉപഭോക്താക്കൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ പവന് 360 രൂപ ഉയർന്ന് റെക്കോർഡ് വിലയിലേക്ക് എത്തിയിരുന്നു. സർവകാല റെക്കോർഡിൽ തന്നെയാണ് ഇന്ന് വില്പന നടക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 48640 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6080 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5050 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാദാരണ വെള്ളിയുടെ വില 80 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

അന്താരാഷ്ട്ര സ്വർണ്ണവില 2300 ഡോളറിലേക്ക് എത്തുമെന്നുള്ള ഊഹാപോഹങ്ങൾ വർദ്ധിച്ചതോടെ നിക്ഷേപക താൽപര്യം ഉയർന്നതാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണമാകുന്നത്.

Related posts

ഗുരുവായൂർ ക്ഷേത്രം നടപ്പന്തൽ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി; വീഡിയോഗ്രാഫിക്ക് നിയന്ത്രണം

Aswathi Kottiyoor

വടകരയിൽ സംഘർഷ സാധ്യതയെന്ന് മുന്നറിയിപ്പ്; ക്യാമ്പ് ചെയ്ത് എ‍ഡിജിപി, മുന്നറിയിപ്പ് നൽകിയത് രഹസ്യാന്വേഷണ വിഭാഗം

Aswathi Kottiyoor

എടയാറിൽ കാറപകടത്തിൽ യുവാവ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox