24.2 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • വര്‍ക്കല ശിവഗിരിയിൽ കൈവരിയിൽ ഇരുന്ന 65കാരൻ കനാലില്‍ വീണ് മരിച്ചു
Uncategorized

വര്‍ക്കല ശിവഗിരിയിൽ കൈവരിയിൽ ഇരുന്ന 65കാരൻ കനാലില്‍ വീണ് മരിച്ചു

തിരുവനന്തപുരം: കൈവരിയിൽ ഇരുന്ന 65 കാരൻ കനാലിൽ വീണ് മരിച്ചു. ശ്രീനിവാസപുരം സ്വദേശി ഗോപി (65)യാണ് മരിച്ചത്. വർക്കല ശിവഗിരിയിലാണ് സംഭവം. തൊരപ്പിൻ മുഖം കനാലിന്‍റെ കൈവരിയിൽ ഇരിക്കുകയായിരുന്ന ഗോപി അബദ്ധത്തിൽ പുറകിലേക്ക് മലര്‍ന്ന് വീണ് 25 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ അഗ്നിരക്ഷാസേന ഇയാളെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നട്ടെല്ലിന് ഗുരുതരമായ ക്ഷതം സംഭവിച്ചതാണ് മരണകാരണം

Related posts

ഷാൻ വധക്കേസ് പ്രതി ഉൾപ്പെടെയുള്ള ഗുണ്ടാ സംഘം പിടിയിൽ; പ്രതികളെ പിടികൂടിയത് വീട് വളഞ്ഞ്

Aswathi Kottiyoor

വൈദ്യുതി അപകടങ്ങൾ സംഭവിക്കുന്നത് എങ്ങനെ? കെഎസ്ഇബി വിജിലൻസ് പരിശോധിക്കും.

Aswathi Kottiyoor

പാരിസ്ഥിതിക ദുർബ്ബല മേഖലകളിൽ നിന്ന് ഒഴിവാക്കി ജനങ്ങളിലുണ്ടായ ആശങ്കകൾ പരിഹരിക്കണമെന്ന് സി ഐ ടി യു കേളകം മേഖല സമ്മേളനം

Aswathi Kottiyoor
WordPress Image Lightbox