26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • റേഷൻ പ്രതിസന്ധി പരിഹരിക്കാൻ പുതിയ സെർവർ, 3.54 ലക്ഷം ധനവകുപ്പ് അനുവദിച്ചു
Uncategorized

റേഷൻ പ്രതിസന്ധി പരിഹരിക്കാൻ പുതിയ സെർവർ, 3.54 ലക്ഷം ധനവകുപ്പ് അനുവദിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻ മസ്റ്ററിങ്ങിലെ പ്രതിസന്ധി പരിഹരിക്കാൻ പുതിയ സെർവർ വാങ്ങാൻ തീരുമാനം. നിലവിലുള്ള സെർവറിന് പുറമെ അധിക സെർവർ സജ്ജീകരിക്കാനാണ് ഭക്ഷ്യവകുപ്പ് ഒരുങ്ങുന്നത്. റേഷൻ വിതരണവും റേഷൻ മസ്റ്ററിങ്ങും പ്രതിസന്ധിയിലായതോടെയാണ് ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്ന പുതിയ സെർവർ വാങ്ങാനുളള തീരുമാനം, ഇതിനായി 3.54 ലക്ഷം ധനവകുപ്പ് അനുവദിച്ചു.

Related posts

ഗവ.യു. പി സ്കൂൾ ചെട്ടിയാംപറമ്പിലെ സ്വീഡ് ക്ലബ്ബ് അംഗങ്ങൾ ശ്രീ ഷിജിത്ത് മാസ്റ്ററുടെ നേതൃത്വത്തിൽ മാലിന്യം ശേഖരിച്ച് നൽകി.

Aswathi Kottiyoor

‘കൈ ഉളുക്കിയതിന് അനസ്തേഷ്യ നൽകി, ആശുപത്രിക്കെതിരെ അന്വേഷണം വേണം’; ആരോണിന്റെ അച്ഛൻ

Aswathi Kottiyoor

ഉന്നത വിദ്യാഭ്യാസ സ്ഥാപനം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

Aswathi Kottiyoor
WordPress Image Lightbox