Uncategorizedനാദാപുരത്ത് ആദിവാസി യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി March 17, 20240127 Share0 കോഴിക്കോട് നാദാപുരത്ത് ആദിവാസി യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വിലങ്ങാട് കോളനിയിലെ സോണിയയെ ആണ് പുഴയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. Post Views: 142