30 C
Iritty, IN
October 2, 2024
  • Home
  • Uncategorized
  • അടക്കാത്തോട് ടൗണിന് സമീപം ഹമീദ് റാവുത്തർ കോളനിയിലെ വീട് മുറ്റത്ത് വീണ്ടും വന്യജീവിയുടെ കാൽപ്പാടുകൾ
Uncategorized

അടക്കാത്തോട് ടൗണിന് സമീപം ഹമീദ് റാവുത്തർ കോളനിയിലെ വീട് മുറ്റത്ത് വീണ്ടും വന്യജീവിയുടെ കാൽപ്പാടുകൾ

അടക്കാത്തോട് ടൗണിന് സമീപം ഹമീദ് റാവുത്തർകോളനിയിലെ വീട് മുറ്റത്ത് വീണ്ടും വന്യജീവിയുടെ കാൽപ്പാടുകൾ.ഭഗതിക്കുന്നേൽരാജമ്മ,
കടുവാക്കുഴി തങ്കമ്മ എന്നിവരുടെ വീട്ടുമുറ്റത്താണ് വന്യ ജീവിയുടെ കാൽപാടുകൾ കണ്ടത്. കാൽപാടുകൾ കടുവയുടേതെന്ന് സംശയം. രണ്ട് ദിവസം മുമ്പ് പ്രദേശത്ത് മൂന്ന് സ്ഥലങ്ങളിൽ വനം വകുപ്പ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചിരുന്നു. കാമറകൾ പരിശോധിച്ച് അടിയന്തിരമായി കൂടുകൾ സ്ഥാപിച്ച് കടുവയെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യം

Related posts

തീച്ചൂടിൽ ഉരുകി സംസ്ഥാനം; ഇന്നു മുതൽ വേനൽമഴ പെയ്തേക്കും

Aswathi Kottiyoor

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് 3 തവണ അനധികൃതമായി പരിശോധിച്ചെന്ന് കണ്ടെത്തൽ, അതിജീവിത ഹൈക്കോടതിയിലേക്ക്

Aswathi Kottiyoor

വൈദികനായി ചമഞ്ഞ് 34 ലക്ഷം തട്ടി, യുവാവ് പിടിയിൽ; ‘കപ്യാർക്കും പാചകക്കാരനു’മായി തിരച്ചിൽ

Aswathi Kottiyoor
WordPress Image Lightbox