23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്, ഇന്ന് പാർട്ടിയിൽ ചേരും
Uncategorized

തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്, ഇന്ന് പാർട്ടിയിൽ ചേരും

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇന്ന് ബിജെപിയിൽ ചേരും. രാവിലെ 11 മണിക്ക് നടക്കുന്ന വാർത്താ സമ്മേളനത്തിൽ നേതാക്കൾ പാർട്ടിയിൽ ചേരുമെന്നാണ് ബിജെപി നേതൃത്വം അറിയിച്ചിട്ടുള്ളത്. ആരൊക്കെയാണ് പാർട്ടിയിലേക്ക് എത്തുന്നത് എന്ന വിവരം ബിജെപി സസ്പെൻസാക്കി വച്ചിരിക്കുകയാണ്.

അതേ സമയം ഇടത്, വലത് മുന്നണികളിൽ നിന്ന് നേതാക്കൾ ബിജെപിയിലെത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ശശി തരൂരിന്റെ വികസന വിരുദ്ധ ശൈലിയില്‍ പ്രതിഷേധിച്ചാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ പ്രമുഖ നേതാക്കള്‍ പാര്‍ട്ടിയില്‍ ചേരുന്നതെന്നാണ് ബിജെപി പറയുന്നത്

Related posts

*ജൂലൈ 1 മുതൽ പുതിയ വേഗപരിധി; ഇരുചക്ര വാഹന വേഗം 60 കി.മീ. മാത്രം.*

Aswathi Kottiyoor

ബ്രഹ്മപുരം തീപിടിത്തം: കൊച്ചി പുകയിൽ മൂടി; തീയണയ്ക്കാൻ ശ്രമം തുടരുന്നു.*

Aswathi Kottiyoor

33-ാം നിലയിൽ നിന്ന് വീണ് സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ കാൽ തെറ്റി വീണതെന്ന് നിഗമനം

Aswathi Kottiyoor
WordPress Image Lightbox