27.2 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ആയുഷ്മാൻ ഹെൽത്ത് കാർഡ് വിതരണം ചെയ്തു.
Uncategorized

ആയുഷ്മാൻ ഹെൽത്ത് കാർഡ് വിതരണം ചെയ്തു.

മട്ടന്നൂർ: മട്ടന്നുർ നഗരസഭ നമസ്തെ പദ്ധതി പ്രകാരം സർവ്വെ ചെയ്ത 8 സീവർ – സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് തൊഴിലാളികളിൽ ഒന്നാം ഘട്ടമായി 4 പേർക്ക് ആയുഷ്മാൻ ഹെൽത്ത് കാർഡ് വിതരണം ചെയ്തു. നഗര സഭയിൽ നടന്ന പരിപാടിയിൽ വൈസ് ചെയർമാൻ ഒ. പ്രീത കാർഡുകൾ വിതരണം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മജീദ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേസൺ , പി. പ്രസീന, കൗൺസിലർ അബ്ദുൾ ജലീൽ, നഗരസഭ ക്ലീൻ സിറ്റി മാനേജർ കുഞ്ഞിരാമൻ . കെ.കെ. എന്നിവർ സംസാരിച്ചു.

Related posts

മഴക്കെടുതി; വിതുരയിൽ മരം കടപുഴകി വീണു

Aswathi Kottiyoor

ഇന്‍സുലിന്‍ ആയുധമാക്കി, വിവിധ വയോജനകേന്ദ്രത്തില്‍ നഴ്സ് കൊലപ്പെടുത്തിയത് 19 പേരെ

Aswathi Kottiyoor

2022-23 പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പിന്റെയും കണിച്ചാര്‍ ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോണ്‍ ലൈസന്‍സ് മേള സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox