27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • കലുങ്കിനടിയിൽ മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി; സംഭവം തൃശ്ശൂരില്‍, പുരുഷൻ്റേതെന്ന് പൊലീസ്
Uncategorized

കലുങ്കിനടിയിൽ മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി; സംഭവം തൃശ്ശൂരില്‍, പുരുഷൻ്റേതെന്ന് പൊലീസ്

തൃശ്ശൂര്‍: കൊരട്ടി മുരിങ്ങൂർ പാലത്തുഴി പാലത്തിന് സമീപത്തുള്ള കലുങ്കിനടിയിൽ മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി. സ്ഥലത്തെത്തിയ പൊലീസ് പരിശോധന തുടങ്ങി. പുരുഷൻ്റെ അസ്ഥികൂടമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

Related posts

കേളകം ഇ എം എസ് സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ രണ്ട് ബജറ്റുകൾ രണ്ട് സമീപനം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി

Aswathi Kottiyoor

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ കുഞ്ഞിന് നേർക്ക് ലൈം​ഗിക അതിക്രമം; പ്രതി പൊലീസ് കസ്റ്റഡിയിൽ

Aswathi Kottiyoor

അന്തരീക്ഷ മലിനീകരണം; അഞ്ച് സംസ്ഥാനങ്ങളോട് സുപ്രീം കോടതി വിശദീകരണം തേടി

Aswathi Kottiyoor
WordPress Image Lightbox