23.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • 105 കോടി നികുതി കുടിശ്ശിക, കോൺഗ്രസിന് ദില്ലി ഹൈക്കോടതിയിൽ തിരിച്ചടി, ട്രൈബ്യുണലിൻ്റെ നടപടിക്കെതിരായ ഹർജി തള്ളി
Uncategorized

105 കോടി നികുതി കുടിശ്ശിക, കോൺഗ്രസിന് ദില്ലി ഹൈക്കോടതിയിൽ തിരിച്ചടി, ട്രൈബ്യുണലിൻ്റെ നടപടിക്കെതിരായ ഹർജി തള്ളി

ദില്ലി: 105 കോടി രൂപ നികുതി കുടിശ്ശിക സംബന്ധിച്ചുള്ള ഹ‍ർജിയിൽ ദില്ലി ഹൈക്കോടതിയിൽ കോൺഗ്രസിന് തിരിച്ചടി. ആദായ നികുതി അപ്പീൽ ട്രൈബ്യുണലിന്‍റെ നടപടിക്കെതിരെ കോൺഗ്രസ് സമർപ്പിച്ച ഹർജി ദില്ലി ഹൈക്കോടതി തള്ളി. 105 കോടി രൂപ നികുതി കുടിശ്ശിക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് കൊണ്ട് ആദായ നികുതി വകുപ്പ് കോൺഗ്രസിന് നോട്ടീസ് നൽകിയിരുന്നു. 2018 – 19 സാമ്പത്തിക വർഷത്തിലെ നികുതി കുടിശ്ശികയായിരുന്നു ഇത്.

ആദായ നികുതി വകുപ്പ് നോട്ടീസിനെതിരെ അപ്പീൽ ട്രൈബ്യൂണലിനെ കോൺഗ്രസ് സമീപിച്ചിരുന്നെങ്കിലും ട്രൈബ്യൂണൽ കോൺഗ്രസ് ആവശ്യം തള്ളിയിരുന്നു. ഈ നടപടിക്കെതിരെയായിരുന്നു കോൺഗ്രസ് ഹർജിയുമായി ഹൈക്കോടതിയിൽ എത്തിയത്. എന്നാൽ ഹൈക്കോടതിയും കോൺഗ്രസിന്‍റെ ആവശ്യം തള്ളുകയായിരുന്നു.

Related posts

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്‍റെ വിവാഹച്ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ്, വിവാദം

‘ഇനി നമ്പറുകളും…’; വന്‍ തീരുമാനങ്ങളുമായി കെഎസ്ആര്‍ടിസി, അറിയേണ്ടതെല്ലാം

Aswathi Kottiyoor

അധ്യാപക തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്‍ശ തള്ളി ധനകാര്യ വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox