24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ഒപ്‌റ്റോമെട്രിസ്റ്റ് നിയമനം
Uncategorized

ഒപ്‌റ്റോമെട്രിസ്റ്റ് നിയമനം

കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ ഒപ്‌റ്റോമെട്രിസ്റ്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പി എസ് സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളും പ്രായപരിധിയും ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകളുടെയും പ്രമാണങ്ങളുടെയും അസ്സല്‍ സഹിതം മാര്‍ച്ച് 15ന് രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

Related posts

കൊളക്കാട് താനിക്കുന്നിൽ ആൾട്ടോ കാറും ഓമ് നി വാനും കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor

80 ശതമാനം തീയണച്ചു: മന്ത്രി രാജീവ്; മറ്റൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ നടപടി: മന്ത്രി രാജേഷ്

Aswathi Kottiyoor

നന്ദു ശിവാനന്ദനെ കൊലപ്പെടുത്തിയ കേസ്; ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox