September 19, 2024
  • Home
  • Uncategorized
  • മലയാളി വിദ്യാര്‍ഥിനി ബെംഗളൂരുവിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നുവീണു മരിച്ചു
Uncategorized

മലയാളി വിദ്യാര്‍ഥിനി ബെംഗളൂരുവിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നുവീണു മരിച്ചു

നെടുങ്കണ്ടം: ഇടുക്കി ചെമ്മണ്ണാർ സ്വദേശിനിയായ ഫിസിയൊതെറാപ്പി വിദ്യാർഥിനി ബെംഗളൂരുവിൽ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നുവീണ് മരിച്ചു. ചെമ്മണ്ണാർ എള്ളംപ്ലാക്കൽ അനില (19) ആണ് മരിച്ചത്.

ശനിയാഴ്ചയാണ് അപകടം നടന്നത്. ബെംഗളൂരു രാജരാജേശ്വരി മെഡിക്കൽ കോളേജിലെ വിദ്യാർഥിനിയായ അനില മരിച്ച വിവരം കോളേജ് അധികൃതരാണ് വീട്ടിൽ അറിയിച്ചത്. പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. അച്ഛൻ: ബിജു. അമ്മ: ബീന (ഉടുമ്പൻചോല പഞ്ചായത്ത് വൈസ് പ്രസിഡന്റ്). സഹോദരി: അമൃത.

Related posts

100 ദിന കർമപദ്ധതികൾ പൂർത്തിയാക്കിയില്ല; കെ.എസ്.ഇ.ബിക്ക് സർക്കാരിന്റെ വിമർശനം

Aswathi Kottiyoor

മലയാളികളടക്കമുള്ള പ്രവാസികള്‍ പ്രതീക്ഷയില്‍; ആഴ്ചയില്‍ മൂന്ന് സര്‍വീസ്, ആശ്വാസമാകാൻ ബജറ്റ് എയര്‍ലൈന്‍ വീണ്ടും

Aswathi Kottiyoor

ഒടുവില്‍ 18 കൊല്ലത്തിന് ശേഷം ‘ഒറിജിനല്‍ മഞ്ഞുമ്മല്‍ ബോയ്സ്’ഗുണകേവ് സന്ദര്‍ശിച്ചു

Aswathi Kottiyoor
WordPress Image Lightbox