25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ആദിവാസി പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവം: പ്രതി കസ്റ്റഡിയിൽ
Uncategorized

ആദിവാസി പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവം: പ്രതി കസ്റ്റഡിയിൽ

തൃശൂർ: ആദിവാസി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ ഒരു പ്രതി കസ്റ്റഡിയിൽ. തവളക്കുഴിപ്പാറ കോളനിയിലെ ഓട്ടോ ഡ്രൈവർ ഷിജുവാണ് കസ്റ്റഡിയിലുള്ളത്. ഷിജുവിന്റെ ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇന്നലെയാണ് അതിരപ്പള്ളി ആദിവാസി കോളനിയിലെ പെൺകുട്ടി പീഡനത്തിന് ഇരയായത്. മൂന്നുപേർ ചേർന്ന് 16 വയസ്സുകാരിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. അവശ നിലയിലായ പെൺകുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Related posts

ഒട്ടും സ്മാർട്ടല്ലാത്ത ‘സിറ്റി’ നിർമ്മാണം, റോഡുകൾ കൂട്ടത്തോടെ വെട്ടിപ്പൊളിച്ചതോടെ ഗതാഗത കുരുക്കിൽ നഗരം

Aswathi Kottiyoor

കാസർകോ‍ട് പാളം പരിശോധിക്കുന്നതിനിടെ ട്രാക്ക് മാൻ ട്രെയിൻ തട്ടി മരിച്ചു

Aswathi Kottiyoor

വൈദ്യുതി ചാർജ് കൊള്ള പിൻവലിക്കുക ഇരിട്ടി കെ എസ് ഇ ബി ഓഫീസിലേക്ക് വെൽഫെയർ പാർട്ടി മാർച്ച് നടത്തി

Aswathi Kottiyoor
WordPress Image Lightbox