27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കണ്ണൂർ പയ്യാമ്പലത്ത് ബീച്ച് വാക്ക് ഞായറാഴ്ച
Uncategorized

കണ്ണൂർ പയ്യാമ്പലത്ത് ബീച്ച് വാക്ക് ഞായറാഴ്ച

കണ്ണൂർ : ഞായറാഴ്‌ച മുതൽ 16 വരെ നടക്കുന്ന ലോക ഗ്ലോക്കോമ വാരാചരണ ഭാഗമായി കണ്ണൂർ ഓഫ്‌താൽമിക് സൊസൈറ്റി നേതൃത്വത്തിൽ ബീച്ച് വാക്ക് നടത്തുന്നു.

പത്തിന് രാവിലെ ഏഴിന് പയ്യാമ്പലം ബീച്ചിലാണ് പരിപാടി. പരിപാടിയോട് അനുബന്ധിച്ച് 11-ന് ജില്ലയിലെ എല്ലാ ആസ്പത്രികളിലും സൗജന്യ ഗ്ലോക്കോമ നിർണയ ക്യാമ്പ് സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Related posts

കെഎസ്‌ആർടിസി- സ്വിഫ്‌റ്റ്‌ സൂപ്പർ ഫാസ്‌റ്റ് മെയ്‌ മുതൽ

Aswathi Kottiyoor

പൊതുമരാമത്ത്‌ റോഡുകളിൽ ഡിഎൽപി ബോർഡ്‌

Aswathi Kottiyoor

കുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox