26.1 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • എന്ത് ചീത്തയും കേള്‍ക്കാം; കോണ്‍ഗ്രസിൽനിന്ന് അപമാനിക്കപ്പെട്ട അത്രയും വരില്ല- പത്മജ
Uncategorized

എന്ത് ചീത്തയും കേള്‍ക്കാം; കോണ്‍ഗ്രസിൽനിന്ന് അപമാനിക്കപ്പെട്ട അത്രയും വരില്ല- പത്മജ

തിരുവനന്തപുരം: ബി.ജെ.പിയില്‍ പോയതിന്റെ പേരില്‍ എത്ര ചീത്ത പറഞ്ഞാലും അപമാനിച്ചാലും വിഷമം ഇല്ലെന്നും ഇതിലും വലുതാണ് കോണ്‍ഗ്രസിലുള്ളപ്പോള്‍ അനുഭവിച്ചതെന്നും പത്മജ വേണുഗോപാൽ.

ഞാന്‍ പാര്‍ട്ടിയില്‍ നിന്ന് പോയാല്‍ ഒന്നും സംഭവിക്കില്ല എന്ന് ദിവസവും പറഞ്ഞോണ്ട് ഇരിക്കേണ്ട. അത് കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ ചിലപ്പോള്‍ അതില്‍ വല്ല കാര്യവുമുണ്ടോ എന്ന് വിചാരിക്കുമെന്നും പത്മജ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Related posts

‘ഗവർണർ നിയമസഭയെ അപമാനിച്ചു’; ആരിഫ് മുഹമ്മദ് ഖാനെതിരെ കെ മുരളീധരൻ

Aswathi Kottiyoor

സാമ്പത്തിക തിരിമറിയിൽ നടപടിക്ക് വിധേയനായ നേതാവ് വീണ്ടും ബ്രാഞ്ച് സെക്രട്ടറി, പയ്യന്നൂർ സിപിഎമ്മിൽ പ്രതിഷേധം

Aswathi Kottiyoor

ലോകകപ്പിലെ മിന്നും പ്രകടനം; ജന്മനാട്ടിൽ പ്ര​ഗ്നാനന്ദക്ക് ​ഗംഭീര വരവേൽപ്, 30 ലക്ഷം രൂപയുടെ സർക്കാർ പാരിതോഷികം

Aswathi Kottiyoor
WordPress Image Lightbox