25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഇന്ന് മുതല്‍ ഡ്രൈവിങ് ടെസ്റ്റിന് 50 സ്ലോട്ട് എന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി
Uncategorized

ഇന്ന് മുതല്‍ ഡ്രൈവിങ് ടെസ്റ്റിന് 50 സ്ലോട്ട് എന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി

ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്‌കരണങ്ങളില്‍ സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തില്‍ പരിഹാരനിര്‍ദേശവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍.ഇന്ന് മുതല്‍ ഡ്രൈവിങ് ടെസ്റ്റിന് 50 സ്ലോട്ട് എന്ന് തീരുമാനിച്ചിട്ടില്ല എന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു . ഇന്ന് ബുക്ക് ചെയ്ത എല്ലാവര്‍ക്കും ടെസ്റ്റ് നടത്തും.ഇന്നലെ ഉന്നതതല യോഗം നടന്നിരുന്നു. ഈ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ചില ഉദ്യോഗസ്ഥര്‍ ചോര്‍ത്തിനല്‍കുകയായിരുന്നു.

Related posts

വേഷമഴിച്ചുവെച്ച് ആറുപതിറ്റാണ്ടുകൾ; വീണ്ടും കഥകളി അരങ്ങിലെത്തി ദേവയാനി ദേവി

Aswathi Kottiyoor

‘ജൂലൈ 3ന് ശേഷം ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ സഭയ്ക്ക് പുറത്ത്’; കടുത്ത നടപടിയുമായി സിറോ മലബാർ സഭ

Aswathi Kottiyoor

ഗൂഗിളിന് ഇന്ന് 25-ാം പിറന്നാള്‍

Aswathi Kottiyoor
WordPress Image Lightbox