27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ലഹരിക്കെതിരെ ബോധവൽക്കരണ സെമിനാർ സമ്മാന വിതരണം നടത്തി
Uncategorized

ലഹരിക്കെതിരെ ബോധവൽക്കരണ സെമിനാർ സമ്മാന വിതരണം നടത്തി

ഇരിട്ടി: ഹ്യൂമൺ റൈറ്റ്സ് മിഷൻ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ സെമിനാർ 2024 ന്റെ ഭാഗമായി എടൂർ സെന്റ് മേരീസ് LP സ്കൂളിൽ വച്ച് നടത്തിയ ചിത്രരചനാ മൽസരത്തിന്റെ സമ്മാന വിതരണം നടത്തി.

ചടങ്ങിൽ LP സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി സുജ ടീച്ചർ സ്വാഗതം പറയുകയും ഹ്യൂമൺ റൈറ്റ്സ് മിഷൻ സംസ്ഥാന ജനറൽ സിക്രട്ടറി ശ്രീ അനീഷ് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കുകയും TSSS ട്രസ്റ്റ് എടൂർ പ്രസിഡണ്ട് ശ്രീ റെജി കൊടും പുറത്ത്,,HRM സംസ്ഥാന കോർഡിനേറ്റർ ശ്രീ എ. എം മൈക്കിൾ എന്നിവർ സമ്മാന വിതരണം നടത്തുകയും ചെയ്തു TSSS ട്രസ്റ്റ് എടൂർ വൈസ് പ്രസിഡണ്ട് ശ്രീ മനോജ് ഐക്കാട്ട് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

2024 വർഷത്തിൽ ലഹരിക്കെതിരായുള്ള പ്രവർത്തനം ഒരു ജില്ലയിൽ 100 സ്ഥലത്ത് എന്ന രീതിയിൽ സംസ്ഥാനത്താകെ 1000 ക്യാമ്പയിൻ പ്രവർത്തനം സംഘടിപ്പിക്കുന്നതാണന്നും ഭാരവാഹികൾ അറിയിച്ചു

Related posts

എംആർപി 1170 രൂപ; ഓൺലൈനിൽ 1245 ; തട്ടിപ്പ്‌ വ്യാപകം

Aswathi Kottiyoor

നീറ്റ് പരീക്ഷ വിവാദം പരിശോധിക്കാന്‍ നാലംഗ സമിതി; ഗ്രേസ് മാർക്ക് നൽകിയതിൽ അപാകതയുണ്ടോയെന്ന് പരിശോധിക്കും

Aswathi Kottiyoor

വീടിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്, ചാണകം ഉപയോഗിച്ച് പുകച്ച് ചാടിക്കാനുള്ള ശ്രമത്തിനിടെ വന്‍ ദുരന്തം

Aswathi Kottiyoor
WordPress Image Lightbox