30.4 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വിസിമാരെ പുറത്താക്കി ഗവർണർ; നടപടി യുജിസി യോഗ്യത ഇല്ലാത്തത്തിന്‍റെ പേരില്‍
Uncategorized

കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വിസിമാരെ പുറത്താക്കി ഗവർണർ; നടപടി യുജിസി യോഗ്യത ഇല്ലാത്തത്തിന്‍റെ പേരില്‍

കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വിസിമാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കി. യുജിസി യോഗ്യത ഇല്ലാത്തത്തിന്‍റെ പേരിലാണ്‌ നടപടി. ഡിജിറ്റൽ, ഓപ്പൺ വിസിമാരുടെ കാര്യത്തിൽ യുജിസി അഭിപ്രായം തേടിയിട്ടുണ്ട്. ഹിയറിങ്ങിന് ശേഷമാണ് ഗവർണറുടെ നടപടി. ഓപ്പൺ വിസി രാജിക്കത്ത് നൽകിയെങ്കിലും ഗവർണർ സ്വീകരിച്ചിട്ടില്ല.

Related posts

പൂനെയിൽ ഹെലികോപ്റ്റർ തകർന്നുവീണ് 3 പേർ മരിച്ചു

Aswathi Kottiyoor

വീടിന് മുന്നിൽ നിന്ന പഗിനെ കുത്തി, തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്ക് അസഭ്യവർഷം; ഉടൻ പ്രതികളെ പിടികൂടുമെന്ന് പൊലീസ്

Aswathi Kottiyoor

ഇനി ലേണേഴ്സ് എടുക്കാനും പാടുപെടും ; വരുന്നത് വൻമാറ്റം

Aswathi Kottiyoor
WordPress Image Lightbox