പട്ടാമ്പി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മുറിയിൽ നിന്നും വിഷപദർത്ഥം കണ്ടെത്തിയിട്ടുണ്ട്. പഴങ്ങളും മദ്യക്കുപ്പികളും വെള്ളത്തിന്റെ കുപ്പിയും കണ്ടെത്തി. ഫാനിനോട് ചേർന്ന് മേൽക്കൂരയിലെ കൊളുത്തിൽ പ്ലാസ്റ്റിക് കയർ കൊണ്ട് കുരുക്കിട്ടിരുന്നു. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
- Home
- Uncategorized
- പട്ടാമ്പി റെസ്റ്റ് ഹൗസിൽ 2 ദിവസത്തേക്ക് മുറിയെടുത്ത യുവാവ് മരിച്ച നിലയിൽ; മുറിയിൽ മദ്യക്കുപ്പിയും വിഷവും