23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • പതിനഞ്ച് കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ
Uncategorized

പതിനഞ്ച് കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ

മട്ടന്നൂർ: വിൽപ്പനയ്ക്കായി സൂക്ഷിച്ച പതിനഞ്ച് കുപ്പി മാഹി മദ്യവുമായി അയ്യല്ലൂർ വിനോഭാവ കൈത്തറി നഗർ സ്വദേശി എ. സുനിൽകുമാർ പിടിയിലായി.മട്ടന്നൂർ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ.ഉത്തമൻ്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രിവൻ്റീവ് ഓഫീസർ പി.വി.സുലൈമാൻ, കെ.കെ.സാജൻ,സതീഷ് വിളങ്ങോട്ട് ഞാൽ,സിവിൽ എക്സൈസ് ഓഫീസർ കെ.കെ.രാഗിൽ, കെ.കെ.അമൃത, ഡ്രൈവർ കെ.ടി.ജോർജ് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. മട്ടന്നൂർ കോടതി പ്രതിയെ റിമാൻ്റ് ചെയ്തിരിക്കുകയാണ്.

Related posts

വാട്സ്ആപ്പിലൂടെ അശ്ലീല ചിത്രങ്ങൾ അയച്ചു; ‘പ്രതിയായ പൊലീസുകാരനെ രക്ഷിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രമം’: അതിജീവിത

Aswathi Kottiyoor

കെഎസ്ആർടിസിലെ സ്ഥലംമാറ്റ നടപടികളിൽ ജീവനക്കാർക്ക് അറിയിപ്പുമായി ഗതാഗത മന്ത്രി

Aswathi Kottiyoor

രണ്ടാം നിലയില്‍ നിന്ന് ചാടിയത് ജീവിതത്തിലേക്ക്, ഒപ്പം കൂട്ടിയത് നാലുപേരെ; ആശ്വാസമായി അനിൽകുമാറിന്‍റെ അതിജീവനം

Aswathi Kottiyoor
WordPress Image Lightbox