27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കുഞ്ഞ് പുറത്തേക്കുവരാതിരിക്കാൻ അടിവസ്ത്രം വലിച്ചുകെട്ടി; തലച്ചോറിനു ക്ഷതമേറ്റ കുഞ്ഞ് രണ്ട് മാസമായി വെൻ്റിലേറ്ററിൽ; താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ പരാതി
Uncategorized

കുഞ്ഞ് പുറത്തേക്കുവരാതിരിക്കാൻ അടിവസ്ത്രം വലിച്ചുകെട്ടി; തലച്ചോറിനു ക്ഷതമേറ്റ കുഞ്ഞ് രണ്ട് മാസമായി വെൻ്റിലേറ്ററിൽ; താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ പരാതി

കോഴിക്കോട് താമരശേരി താലൂക്ക് ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. പ്രസവ വേദനയുമായെത്തിയ യുവതിയെ ഡോക്ടർ ഇല്ലെന്ന് പറഞ്ഞ്, അടിവസ്ത്രം വലിച്ചു കെട്ടി മെഡിക്കൽ കോളേജിലേക്ക് അയച്ചെന്നാണ് ആരോപണം.കുഞ്ഞ് പുറത്തേക്ക് വരുന്നത് കണ്ടപ്പോൾ അടിവസ്ത്രം വലിച്ചുകെട്ടി എന്ന് യുവതി ആരോപിക്കുന്നു. ഇതോടെ തലച്ചോറിന് ക്ഷതമേറ്റ കുട്ടി രണ്ട് മാസത്തിലേറെയായി വെന്റിലേറ്ററിലാണ്. താമരശ്ശേരി പുതുപ്പാടി സ്വദേശി ബിന്ദുവിനാണ് ദുരനുഭവമുണ്ടായത്. ഇവർ ആരോഗ്യമന്ത്രിക്കുൾപ്പെടെ പരാതിനൽകി.

Related posts

ശമ്പളം നൽകാൻ നിവർത്തിയില്ല; വീടുകൾ പണയത്തിന് വച്ച് ബൈജൂസ് സ്ഥാപകൻ

Aswathi Kottiyoor

പെൻഷൻ മുടങ്ങിയതോടെ ഭിക്ഷ യാചിക്കാൻ ഇറങ്ങിയ അന്നക്കുട്ടിക്ക് ആശ്വാസം, ഉടന്‍ നടപടിയെന്ന് ക്ഷേമനിധി ബോർഡ്

Aswathi Kottiyoor

ഓ‍ർഡർ സ്വീകരിക്കും, പറഞ്ഞ സമയത്ത് കൃത്യമായി എത്തിച്ച് കൊടുക്കും; എക്സൈസിന് രഹസ്യം വിവരം കിട്ടി, അറസ്റ്റ്

Aswathi Kottiyoor
WordPress Image Lightbox