24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • മാക്കൂട്ടം ചുരത്തിൽ വാഹനാപകടം
Uncategorized

മാക്കൂട്ടം ചുരത്തിൽ വാഹനാപകടം

വെള്ളിയാഴ്ച പുലർച്ചെ ചെന്നൈയിൽ നിന്നും കണ്ണൂരിലേക്ക് വളം കയറ്റി വന്ന പിക്കപ്പ് ജീപ്പാണ് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞത്. വാഹനം മരത്തിൽ തട്ടി നിന്നതിനാൽ വലിയ അപകടം ഒഴിവായി. സ്ഥിരമായി വാഹനാപകടം നടക്കുന്ന സ്ഥലത്താണ് പിക്കപ്പ് ജീപ്പും അപകടത്തിൽപ്പെട്ടത്. റോഡിലെ കൊടും വളമാണ് അപകടത്തിന് ഇടയാക്കാറുള്ളത്. ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു.

Related posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പ്രതിക്ക് 33 വർഷം തടവുശിക്ഷയും പിഴയും

Aswathi Kottiyoor

പണം വാങ്ങി ജോലി വാഗ്ദാനം, തട്ടിപ്പു സംഘങ്ങൾ സജീവം; ജാ​ഗ്രത വേണമെന്ന് കെഎസ്ഇബി

Aswathi Kottiyoor

കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox