25.2 C
Iritty, IN
October 4, 2024
Uncategorized

കരുതല്‍ ധനം കൈപ്പറ്റണം

പയ്യന്നൂര്‍ ഗവ.റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്നിക്കില്‍ 2017 – 18 വര്‍ഷങ്ങളില്‍ പഠിച്ച വിദ്യാര്‍ഥികളുടെ കരുതല്‍ ധനം കൈപ്പറ്റാത്തവര്‍ മാര്‍ച്ച് 15നകം അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൈപ്പറ്റാത്തവരുടെ തുക സര്‍ക്കാരിലേക്ക് മുതല്‍കൂട്ടുന്നതായിരിക്കുമെന്നും അറിയിച്ചു. ഫോണ്‍: 9961559737.

29/02/2024

Related posts

അശ്വരൂഢ സേന റോഡ് ഷോയും, എൻ.സി.സി വിമാനം ഫ്ലൈ പാസ്റ്റ് നടത്തി

Aswathi Kottiyoor

കണ്ണൂർ പഴയ ബസ് സ്റ്റാന്റിന് സമീപം സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്

Aswathi Kottiyoor

വില കൂടി; പാമോയിലിന് പകരം സൂര്യകാന്തി എണ്ണ ഇറക്കുമതി ചെയ്ത് ഇന്ത്യ

Aswathi Kottiyoor
WordPress Image Lightbox