24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കണ്ണൂർ വിമാനത്താവളത്തിൽ 32 ലക്ഷം രൂപയുടെ വിദേശ കറൻസി പിടിച്ചു
Uncategorized

കണ്ണൂർ വിമാനത്താവളത്തിൽ 32 ലക്ഷം രൂപയുടെ വിദേശ കറൻസി പിടിച്ചു


മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 32 ലക്ഷം രൂപയുടെ വിദേശ കറൻസി പിടിച്ചു.ഷാർജയിലേക്ക് പോകാനെത്തിയ
വടകര സ്വദേശി അബ്ദുൾ നാസർ മണത്തലയിൽ നിന്നാണ് കറൻസി പിടിച്ചത്. കസ്റ്റംസും സി.ഐ.എസ്.എഫും ചേർന്ന് നടത്തിയ പരിശോധനയിലാണ്
ഇയാളുടെ കൈവശമുണ്ടായിരുന്ന ബോക്‌സിനുള്ളിൽ സൂക്ഷിച്ചിരുന്ന ജീൻസ് പാൻ്റിൻ്റെ പോക്കറ്റിലും മറ്റുമായി ഒളിപ്പിച്ച വിദേശ കറൻസി പിടിച്ചത്.
20,000 യു.എസ്. ഡോളർ, 65115
യു.എ.ഇ. ദിർഹം, 5500
ഖത്തർ റിയാൽ എന്നിവയാണ് കണ്ടെടുത്തത്.
കസ്റ്റംസ് അസിസ്റ്റൻ്റ് കമ്മീഷണർ വി.പി.ബേബിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Related posts

അമ്പായത്തോട് പാൽചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു

Aswathi Kottiyoor

എൽ.കെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം

Aswathi Kottiyoor

പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox