• Home
  • Uncategorized
  • ഫെബ്രുവരിയിലെ റേഷൻ വിതരണം നളെ വരെ നീട്ടി
Uncategorized

ഫെബ്രുവരിയിലെ റേഷൻ വിതരണം നളെ വരെ നീട്ടി

തിരുവനന്തപുരം: ഫെബ്രുവരിയിലെ റേഷൻ വിതരണം വെള്ളിയാഴ്ച കൂടി ഉണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്റെ ഓഫിസ് അറിയിച്ചു.ആധാർ സെർവറിലുണ്ടായ തകരാറ് കാരണം കഴിഞ്ഞ ദിവസങ്ങളിൽ റേഷൻ വിതരണം സുഗമമായി നടന്നിരുന്നില്ല.ഇ-പോസ് മെഷീനിലെ തകരാറുകാരണം വ്യാഴാഴ്ചയും റേഷൻ വിതരണം മന്ദഗതിയിലാണ്. അതുകൊണ്ടാണ് ഫെബ്രുവരിയിലെ റേഷൻ വിതരണം വെള്ളിയാഴ്ച വരെ നീട്ടിയത്.

Related posts

കേരളത്തിൽ 128 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു, ആക്ടീവ് കേസുകൾ 3128 ആയി

Aswathi Kottiyoor

സിനിമാ സ്റ്റൈലിൽ മുങ്ങാൻ ശ്രമം; മോഷ്ടാക്കളെ മുട്ടിനു താഴെ വെടിവച്ചിട്ട് ഇൻസ്പെക്ടർ.*

Aswathi Kottiyoor

പ്രവാസി മലയാളി ഒമാനില്‍ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox