24.2 C
Iritty, IN
July 8, 2024
Uncategorized

ഹെല്‍പ്പ് ഡെസ്‌ക്ക്

ജില്ലാ വ്യവസായ കേന്ദ്രവും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റന്‍സ് ഓഫ് ഇന്ത്യയും(ഐസിഎഐ) സംയുക്തമായി നടത്തുന്ന ഹെല്‍പ്പ് ഡെസ്‌ക്കിന്റെ മാര്‍ച്ചിലെ സിറ്റിംഗ് മാര്‍ച്ച് രണ്ടിന് രാവിലെ 11 മണി മുതല്‍ പള്ളിക്കുന്ന് ഐസിഎഐ ഭവനില്‍ നടക്കും. പുതുതായി സംരംഭം തുടങ്ങുന്നവര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ടാക്‌സ്, ജിഎസ്ടി, ഫിനാന്‍സ്, ഓഡിറ്റ് എന്നിവ സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമാകും. ഫോണ്‍: 04972700928, 9645424372

Related posts

കലിംഗയിൽ റജിസ്ട്രാറും വിസിയുമില്ല; പൊലീസ് പെട്ടു

Aswathi Kottiyoor

കേളകത്ത് പുതിയതായി പ്രവർത്തനമാരംഭികുന്ന ഹിമാലയൻ ഹോളിഡെയ്സിന്റെ ഉദ്ഘാടനം നാളെ

Aswathi Kottiyoor

കണ്ണൂരിൽ ഗവർണർക്കെതിരെ എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം; പുറത്തിറങ്ങി വെല്ലുവിളിച്ച് ആരിഫ് മുഹമ്മദ് ഖാൻ

Aswathi Kottiyoor
WordPress Image Lightbox