23.6 C
Iritty, IN
July 8, 2024
Uncategorized

ദര്‍ഘാസ്

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ മെയിന്‍ കെട്ടിട ബ്ലോക്കിലെ റൂം നമ്പര്‍ 301ന് മുകളില്‍ ലീക്ക് പ്രൂഫിങ് പ്രവൃത്തി ചെയ്യാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 11ന് വൈകിട്ട് നാല് മണി വരെ ദര്‍ഘാസ് സ്വീകരിക്കും.
കോളേജിലെ സിവില്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്മെന്റിലെ പി ജി സെമിനാര്‍ ഹാള്‍, പി ജി കമ്പ്യൂട്ടര്‍ ലാബ് എന്നിവിടങ്ങളില്‍ വൈറ്റ് ബോര്‍ഡ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് ആറിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.

Related posts

പ്രതി ഉത്തരേന്ത്യക്കാരൻ ഷാറുഖ് സെയ്ഫി; കോഴിക്കോട്ട് എത്തിയത് കെട്ടിടനിർമാണത്തിന്

Aswathi Kottiyoor

56 വർഷമായി കൊച്ചിയിൽ താമസം, ‘ചെമ്മീൻ’ നോവൽ ജാപ്പനീസിലേക്ക് വിവർത്തനം; തക്കാക്കോ തോമസ് അന്തരിച്ചു

Aswathi Kottiyoor

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പാലക്കാട് കളക്ടർക്ക് നിർദ്ദേശം നൽകി

Aswathi Kottiyoor
WordPress Image Lightbox