Uncategorized

ഇ സേവന പരിശീലനം

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജില്‍ ഗ്രാമീണ സാങ്കേതിക വിദ്യാ വികസന കേന്ദ്രം സ്ത്രീകള്‍ക്കായി ഇ സേവന പരിശീലനം നല്‍കുന്നു. മാര്‍ച്ച് ഒന്നിന് തുടങ്ങുന്ന കോഴ്സില്‍ എസ് എസ് എല്‍ സി അടിസ്ഥാന യോഗ്യതയുള്ള പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 30 മണിക്കൂറാണ് കോഴ്സ് . ഫോണ്‍: 9847143493, 8129295250.

Related posts

പേരാവൂർ താലൂക്കാസ്പത്രിയിൽ ഇനി മുതൽ സ്‌കാനിംഗ് സേവനവും –

Aswathi Kottiyoor

തൃശൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ കൊലക്കേസ് പ്രതി വെട്ടി

Aswathi Kottiyoor

തിരുവനന്തപുരത്ത് ഗുരുതര ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്ന മൂന്ന് പൊലീസുകാരെ പിരിച്ചുവിട്ടു

Aswathi Kottiyoor
WordPress Image Lightbox