27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ആറളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 2022_ 24 ബാച്ചിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു.
Uncategorized

ആറളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 2022_ 24 ബാച്ചിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു.

ആറളം:ആറളം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ 2022_24 ബാച്ചിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ പാസിംഗ് പരേഡ് നടന്നു. 40 കുട്ടികളുടെ പരേഡ് ആണ് നടന്നത്. അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ സല്യൂട്ട് സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ബിനോയ് കുര്യൻ, ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജി നടു പറമ്പിൽ, എസ്.പി.സി കണ്ണൂർ റൂറൽ ജില്ലാ നോഡൽ ഓഫീസർ വി.രമേശൻ, ആറളം സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എം മനോജ്, ജില്ലാ അസി. നോഡൽ ഓഫീസർ കെ പ്രസാദ്, സ്കൂൾ പ്രിൻസിപ്പൽ ബീന എം കണ്ടത്തിൽ, പ്രധാന അധ്യാപകൻ ടി.കെ മുഹമ്മദലി, അബ്ദുള്ള മാസ്റ്റർ, സിനോജ്, അനു തുടങ്ങിയവർ സംസാരിച്ചു.

Related posts

മകൾ കൈക്കൂലി വാങ്ങുന്നതിന് അച്ഛൻ നിയമങ്ങൾ അനുകൂലമാക്കുന്നു’; മാസപ്പടി വിവാദത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ

Aswathi Kottiyoor

48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷമെത്തും; അഞ്ച് ദിവസം ഇടിയോട് കൂടിയ ശക്തമായ മഴക്ക് സാധ്യത.

Aswathi Kottiyoor

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലേക്ക്

Aswathi Kottiyoor
WordPress Image Lightbox