24.1 C
Iritty, IN
May 17, 2024
  • Home
  • Uncategorized
  • വളം വിതരണ ഉദ്ഘാടനം സംഘടിപ്പിച്ചു
Uncategorized

വളം വിതരണ ഉദ്ഘാടനം സംഘടിപ്പിച്ചു

പേരാവൂർ: നാളികേര വികസന ബോർഡിന്റെ സമഗ്ര നാളികേര വികസന പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെട്ട നാളികേര ഉൽപാദക യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ വളം വിതരണ പരിപാടി സംഘടിപ്പിച്ചു . പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് കണ്ണൂർ കെ വി കെ ഹെഡ് ഡോക്ടർ ജയരാജ് ഉദ്ഘാടനം ചെയ്തു.ഐ സി ഒ സി ചെയർമാൻ ശ്രീകുമാർ കെ ആർ അധ്യക്ഷനും, ബി ചിന്നരാജ് പദ്ധതി വിശദീകരണവും നടത്തി. ചടങ്ങിൽ ഷിനു തോമസ്, ജേക്കബ് വി ടി, ജെയിംസ് ടി ടി, മാത്യു പേമലയിൽ, നാരായണൻ എം, ബോബി ജോൺ തുടങ്ങിയവർ സംബന്ധിച്ചു.

Related posts

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിക്ക് ഇന്ന് സമാപനം; ലോകനേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ച നടത്തും.

Aswathi Kottiyoor

‘എന്നെ ചതിച്ചു, മരണത്തിന് ഉത്തരവാദി സർക്കാർ’; കുട്ടനാട്ടിലെ കർഷകൻ്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

Aswathi Kottiyoor

കേരളത്തിലേക്ക് കൂടുതൽ സര്‍വീസുകൾ; വേനൽക്കാല ഷെഡ്യൂളുമായി എയര്‍ലൈൻ, പ്രവാസി മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത

Aswathi Kottiyoor
WordPress Image Lightbox