30 C
Iritty, IN
October 2, 2024
  • Home
  • Uncategorized
  • കേരള വാട്ടർ അതോറിറ്റി കളക്ഷൻ ക്യാമ്പ്
Uncategorized

കേരള വാട്ടർ അതോറിറ്റി കളക്ഷൻ ക്യാമ്പ്

കേരള വാട്ടർ അതോറിറ്റി കുടിശ്ശികനിവാരണത്തിന്റെ ഭാഗമായി കേളകം, അടയ്ക്കാത്തോട് ഗ്രാമപഞ്ചായത്തുകളിലെ വാട്ടർ ചാർജ് അടയ്ക്കുന്നതിന്റെ സൗകര്യാർത്ഥം 2024 ഫെബ്രുവരി 27 തിയതി ചൊവ്വാഴ്ച രാവിലെ 11 മണി മുതൽ 1.30 വരെ കേളകം പഞ്ചായത്ത് ഓഫീസിൽ വച്ച് കളക്ഷൻ ക്യാമ്പ് നടക്കും.

Related posts

ജിമ്മിലേക്ക് പോയ യുവതിയോട് ലൈംഗികാതിക്രമം, പയ്യോളിയിൽ കോളേജ് വിദ്യാര്‍ത്ഥി റിമാൻഡിൽ

Aswathi Kottiyoor

റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിലായി

Aswathi Kottiyoor

വായുവിലെ രാസമലിനീകരണം കൂടി; ‘ആസിഡ് മഴ’യ്ക്ക് സാധ്യത: 4 ജില്ലകളിൽ ജാഗ്രത.*

Aswathi Kottiyoor
WordPress Image Lightbox