25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വീണ്ടും കടുവ ആക്രമണം; പോത്തിനെ കൊന്നു
Uncategorized

വീണ്ടും കടുവ ആക്രമണം; പോത്തിനെ കൊന്നു

പനമരം: നടവയൽ നെയ്കുപ്പയിൽ കടുവ പോത്തിനെ കൊന്നു. വലിയ പ്രതിഷേധമാണ് ഇവിടെ നടക്കുന്നത്. നാട്ടുകാർ നെയ്കുപ്പ പുൽപ്പള്ളി റോഡും വനം വകുപ്പ് ഓഫിസും പോത്തിന്റ ജഡം വെച്ച് ഉപരോധിച്ചു. പിന്നീട് ജഡവുമായി നടവയലിൽ എത്തി പ്രതിഷേധ സമരം നടത്തി. കലക്ടർ നേരിട്ടുവന്ന് പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടത്

Related posts

താഴെ പുഴ, കോച്ചുകളിലെ കാഴ്ച കണ്ട് സന്ധ്യ ഞെട്ടി; ഊര്‍ന്ന് ട്രാക്കിലിറങ്ങി സാഹസികത

കൂട്ടായ്മയുടെ ഫലം: കന്നഡ വിജയത്തിൽ പൊട്ടിക്കരഞ്ഞ് ഡികെ ശിവകുമാർ

Aswathi Kottiyoor

ചുങ്കക്കുന്ന് ഗവൺമെന്റ് യുപി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox