23.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • പ്രതിഷേധ ഫണ്ട് സമാഹരണം നടത്തി.
Uncategorized

പ്രതിഷേധ ഫണ്ട് സമാഹരണം നടത്തി.

മട്ടന്നൂർ: എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ നടത്താൻ ഫണ്ടില്ലാത്ത വിദ്യാഭ്യാസ വകുപ്പിനെ  സഹായിക്കുന്നതിനു വേണ്ടി യുവമോർച്ച മട്ടന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ഫണ്ട് സമാഹരണം നടത്തി.
 ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് രാജൻ പുതുക്കുടി  ഉദ്ഘാടനം ചെയ്തു. ബിജെപി മട്ടന്നൂർ മണ്ഡലം പ്രസിഡണ്ട് ശരത് കൊതേരി, യുവമോർച്ച ജില്ലാ സെക്രട്ടറി രോഹിത്, യുവമോർച്ച മട്ടന്നൂർ മണ്ഡലം പ്രസിഡണ്ട് സജിത്ത് കൊടോളിപ്രം, ജനറൽ സെക്രട്ടറി ശ്യാംജിത്ത് തില്ലങ്കേരി, വൈസ് പ്രസിഡണ്ട്  അഭിജിത്ത് മേക്കാംപൊയിൽ, സെക്രട്ടറി ഗോകുൽനാഥ്, സാരംഗ് തില്ലങ്കേരി, എന്നിവർ പങ്കെടുത്തു.

Related posts

വ​ട​ക​ര​യി​ൽ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് പ​ത്ത് പേ​ർ​ക്ക് പ​രി​ക്ക്;

Aswathi Kottiyoor

വീണ ജോർജ്ജിന്‍റെ ഭർത്താവ് ഉൾപ്പെട്ട റോഡ് അലൈൻമെന്‍റ് വിവാദം; പുറത്തുവരുന്നത് പാർട്ടിയിലെ ഭിന്നത, സ്ഥലം അളക്കും

Aswathi Kottiyoor

ലോറി നിറയെ ലോഡുമായി ഗൂഗിൾ മാപ്പ് നോക്കി യാത്ര, എടത്താനാട്ടുകര വരെ പെർഫക്ട്; പിന്നെ കിട്ടിയത് 8 ന്‍റെ പണി!

Aswathi Kottiyoor
WordPress Image Lightbox