23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • മട്ടന്നൂരിൽ താമര വിരിഞ്ഞു,, ഭൂരിപക്ഷം 72
Uncategorized

മട്ടന്നൂരിൽ താമര വിരിഞ്ഞു,, ഭൂരിപക്ഷം 72

മട്ടന്നൂർ: നഗരസഭയിലെ ടൗൺ വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്ന സീറ്റ് കോൺഗ്രസിൽ നിന്ന് ബി.ജെ.പി പിടിച്ചെടുത്തു.ബി.ജെ.പിയിലെ എ.മധുസൂദനനാണ് 72 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാർഥി കെ.വി.ജയചന്ദ്രനെ പരാജയപ്പെടുത്തിയത്.

2022 ലെ തെരഞ്ഞെടുപ്പിൽ ആകെയുള്ള 884-ൽ 716 പേരായിരുന്നു വോട്ടുചെയ്തത്. ഇത്തവണ വോട്ടർമാരുടെ എണ്ണം 1024 ആണ്. 2022 ൽ കോൺഗ്രസിലെ കെ.വി. പ്രശാന്തന്റെ ഭൂരിപക്ഷം 12 വോട്ടായിരുന്നു. അന്ന് ഐക്യമുന്നണിക്ക് 343, ബി.ജെ.പിക്ക് 331,ഇടതുമുന്നണിക്ക് 83 എന്നിങ്ങനെയാണ് വോട്ടുകൾ ലഭിച്ചത്.ഇത്തവണ പുതിയ 140 വോട്ടർമാർ കൂടി

Related posts

അപകടകരമായ മരം മുറിച്ചുമാറ്റാനുള്ള അധികാരം പഞ്ചായത്തുകൾ വിനിയോഗിക്കണം: കലക്ടർ

Aswathi Kottiyoor

കോട്ടയത്ത് മട വീഴ്ച; 220 ഏക്കറിലെ നെൽകൃഷി വെള്ളത്തിൽ മുങ്ങി

Aswathi Kottiyoor

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രത നിര്‍ദേശങ്ങള്‍

Aswathi Kottiyoor
WordPress Image Lightbox