27.8 C
Iritty, IN
July 2, 2024
Uncategorized

മെഗാ ജോബ് ഫെയർ

ജില്ലാ മിഷന്റെ നേതൃത്വത്തില്‍ തലശ്ശേരി ടൗണ്‍ഹാളില്‍ ഫെബ്രുവരി 28ന് മെഗാ ജോബ് ഫെയര്‍ സ്‌ട്രൈഡ് 2024 നടത്തുന്നു. ജോബ് ഫെയറിന്റെ ഭാഗമായുള്ള തൊഴില്‍ദാതാക്കളുടെ മീറ്റ് ഫെബ്രുവരി 24ന് തളിപ്പറമ്പ് ബക്കളത്തെ സ്‌നേഹ ഇന്‍ ഹോട്ടലില്‍ നടത്തും. ജോബ് ഫെയര്‍ വഴി റിക്രൂട്ട്‌മെന്റ് നടത്താന്‍ താല്‍പര്യമുള്ള കമ്പനികള്‍ ഫെബ്രുവരി 25നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9400206640, 9447752375.
22/02/2024

Related posts

തോക്കും 17 തിരകളും കണ്ടെടുത്തു, മൊബൈൽ ഫോണുകൾക്കായി തിരച്ചിൽ; സൽമാന്‍റെ വീട്ടിലെ വെടിവപ്പിൽ അന്വേഷണം തുടരുന്നു

Aswathi Kottiyoor

അതിസാഹസികമായ ടോപ് ലാൻഡിംഗ്, പറന്നത് 5000 അടി ഉയരത്തിൽ, വാഗമണ്ണിൽ ആകാശ വിസ്മയമായി പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ

Aswathi Kottiyoor

വന്ദേഭാരതിന് മുന്നിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വയോധികൻ

Aswathi Kottiyoor
WordPress Image Lightbox