23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • വിവിധ മേഖലകളിലെ 2000ത്തോളം സ്ത്രീകള്‍, മുഖ്യമന്ത്രി പങ്കെടുക്കുന്ന നവകേരള സ്ത്രീ സദസ് ഇന്ന് കൊച്ചിയിൽ
Uncategorized

വിവിധ മേഖലകളിലെ 2000ത്തോളം സ്ത്രീകള്‍, മുഖ്യമന്ത്രി പങ്കെടുക്കുന്ന നവകേരള സ്ത്രീ സദസ് ഇന്ന് കൊച്ചിയിൽ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന നവകേരള സ്ത്രീ സദസ് ഇന്ന് കൊച്ചിയില്‍ നടക്കും. നെടുമ്പാശേശി സിയാല്‍ കൺവൻഷൻ സെന്‍റററില്‍ രാവിലെ ഒമ്പതര മുതല്‍ ഉച്ചക്ക് ഒന്നര വരെയാണ് നവകേരള സ്ത്രീ സദസ്. വിവിധ മേഖലകളില്‍ നിന്നുള്ള 2000ത്തോളം സ്തീകള്‍ പങ്കെടുക്കുന്ന പരിപാടിയുടെ മോഡറേറ്റര്‍ ഡോ.ടി.എൻ സീമയാണ്. മന്ത്രിമാരായ വീണ ജോര്‍ജ്ജ്, ചിഞ്ചുറാണി, ആര്‍ ബിന്ദു, പി രാജീവ് എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.

Related posts

‘വേണ്ട രീതിയില്‍ പരിശോധിച്ചില്ല’; പേവിഷബാധയേറ്റ് എട്ട് വയസുകാരന്‍ മരിച്ചതില്‍ ആശുപത്രിക്കെതിരെ പരാതി

Aswathi Kottiyoor

പലതവണ ആവശ്യപ്പെട്ടിട്ടും മുറിച്ചുമാറ്റിയില്ല; വീടിന് മുകളിലേക്കു ചാഞ്ഞുനിൽക്കുന്ന തെങ്ങിന് തീപിടിച്ചു

Aswathi Kottiyoor

അന്തരിച്ച ചലചിത്ര -ടെലിവിഷന്‍ താരം സുബി സുരേഷിന്റെ സംസ്‌കാരം ഇന്ന്

Aswathi Kottiyoor
WordPress Image Lightbox