• Home
  • Uncategorized
  • ആറളം ഫാം പുനരധിവാസ മേഖലയിലെ ആദിവാസികളുടെ 254 പട്ടയങ്ങൾ റദ്ദാക്കി
Uncategorized

ആറളം ഫാം പുനരധിവാസ മേഖലയിലെ ആദിവാസികളുടെ 254 പട്ടയങ്ങൾ റദ്ദാക്കി

ആറളം:ആറളം ഫാം പുനരധിവാസ മേഖലയിലെ ആദിവാസികളുടെ 254 പട്ടയങ്ങൾ റദ്ദാക്കി. ഭൂമി നൽകിയ 1746 ഗോത്രവർഗ്ഗക്കാരുടെ കൈവശാവകാശ രേഖ റദ്ദാക്കാൻ സർക്കാർ നോട്ടീസ് നൽകി. 254 പട്ടയങ്ങൾ റദ്ദാക്കി,152 കുടുംബങ്ങൾക്ക് നിലവിൽ നോട്ടീസും നൽകി, 244 കുടുംബങ്ങളെ കണ്ടെത്താൻ സാധിച്ചിട്ടില്ല, 101 കുടുംബങ്ങൾ ഭൂമി ആവശ്യമില്ലെന്ന് രേഖാമൂലം പട്ടികവർഗ്ഗ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. പട്ടയം കൈപ്പറ്റിയിട്ടും വർഷങ്ങളായി താമസിക്കാത്തവരുടെ പട്ടയം റദ്ദ് ചെയ്യാനാണ് ട്രൈബൽ മിഷൻ തീരുമാനം. ഇതിനെതിരെ വിവിധ ആദിവാസി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

Related posts

കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് ഉത്സവത്തിനിടെ ആനയിടഞ്ഞു

Aswathi Kottiyoor

തിരുവനന്തപുരത്ത് വധശ്രമ കേസിലെ പ്രതി ഒതളങ്ങ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Aswathi Kottiyoor

ബസ് ചാർജ് കുറഞ്ഞതിന് ആറാം ക്ലാസുകാരിയെ കണ്ടക്ടർ ഇറക്കി വിട്ടു

Aswathi Kottiyoor
WordPress Image Lightbox