24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Uncategorized

ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ഒറ്റപാലം. തേങ്ങ ചിരകുന്നതിനിടെ കഴുത്തിലെ ഷാൾ ഗ്രൈൻ്ററിൽ കൂടുങ്ങി ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഒറ്റപ്പാലം പാലപ്പുറം മീറ്റ്ന എസ് ആർ കെ നഗർ വിജയ മന്ദിരത്തിൽ കുട്ടപ്പൻ എന്ന വിജയരാഘവൻ്റെ ഭാര്യ രജിതയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്കാണ് ഇവരുടെ കഴുത്തിൽ ഷാൾ കുടുങ്ങി ഗുരുതര പരിക്കേറ്റത്. മീറ്റ്ന സെന്ററിൽ ഹോട്ടൽ നടത്തുകയാണ് ഭർത്താവ് വിജയരാഘവൻ. ഇവിടെ വച്ചാണ് അപകടമുണ്ടായത്.

Related posts

വധശ്രമം; പ്രതി അറസ്റ്റിൽ –

Aswathi Kottiyoor

കോഴിക്കോട് കടയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു

Aswathi Kottiyoor

പിപ്പിൾസ് ഫൗണ്ടേഷൻ 9 നിർധന കുടുംബങ്ങൾക്ക് കണ്ണൂർ മുഴക്കുന്ന് പഞ്ചായത്തിൽ

Aswathi Kottiyoor
WordPress Image Lightbox