25.4 C
Iritty, IN
June 2, 2024
  • Home
  • Uncategorized
  • പിപ്പിൾസ് ഫൗണ്ടേഷൻ 9 നിർധന കുടുംബങ്ങൾക്ക് കണ്ണൂർ മുഴക്കുന്ന് പഞ്ചായത്തിൽ
Uncategorized

പിപ്പിൾസ് ഫൗണ്ടേഷൻ 9 നിർധന കുടുംബങ്ങൾക്ക് കണ്ണൂർ മുഴക്കുന്ന് പഞ്ചായത്തിൽ

ഇരിട്ടി : പിപ്പിൾസ് ഫൗണ്ടേഷൻ 9 നിർധന കുടുംബങ്ങൾക്ക് കണ്ണൂർ മുഴക്കുന്ന് പഞ്ചായത്തിൽ വിളക്കോട് ഹാജി റോഡിൽ അംഗൻവാടിക്ക് സമീപം നിർമ്മിക്കുന്ന പീപ്പിൾസ് വില്ലേജിന്റെ ശിലാസ്ഥാപനം നാളെ (വെള്ളിയാഴ്ച) വൈകു: 4.30 ന്പയഞ്ചേരി മുക്ക് M2 H* ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുo. ഒരു കുടുംബം നല്കിയ 56 സെന്റ് സ്ഥലത്ത് 550 സ്ക്വയർ ഫീറ്റിൽ ഒമ്പത് ഭവനങ്ങളാണ് ഈ കുടുംബത്തിന്റെയും ഗുണഭോക്താക്കളുടെയും സഹകരണത്തോടെ നിർമ്മിക്കുന്നത്. കേരളത്തിൽ പീപ്പിൾസ് ഫൗണ്ടേഷൻ നിർമ്മിക്കുന്ന മുപ്പത്തി ഏഴാമത്തെ പീപ്പിൾസ് വില്ലേജ് ഭവന പദ്ധതിയാണിത് പരിപാടിയിയുടെ
ഉദ്ഘാടനം: അഡ്വ.സണ്ണി ജോസഫ് MLA നിർവ്വഹിക്കും
ശിലാസ്ഥാപന കർമ്മം എം.കെ.മുഹമ്മദലി (ചെയർമാൻ പീപ്പിൾസ് ഫൗണ്ടേഷൻ കേരള) യും
രേഖ കൈമാറ്റം : ടി.പി മുഹമ്മദും
കെ.വേലായുധൻ (പ്രസി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് )
ടി.ബിന്ദു (പ്രസി: മുഴക്കുന്ന് ഗ്രാമപഞ്ചായത്ത്)
മുഹമ്മദ് സാജിദ് നദ് വി (പ്രസി. ജമാഅത്തെ ഇസ്ലാമി കണ്ണൂർ)
സി.പി.അബ്ദുൽ ജബ്ബാർ (ജില്ലാ കോർഡിനേറ്റർ പീപ്പിൾസ് ഫൗണ്ടേഷൻ കേരള)
ബി. മിനി (വാർഡ് മെമ്പർ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത്)
കെ.വി.റഷീദ് (വാർഡ് മെമ്പർ ” ” )
ശഫീന (വാർഡ് മെമ്പർ. ” ” )
കെ. സാദിഖ്‌ (പ്രസ് ക്ലബ്ബ് ഇരിട്ടി )
ടി.കെ മുഹമ്മദലി
കെ.അബ്ദു റഷീദ്
കെ.അഷ്റഫ് (ഏരിയ കോർഡിനേറ്റർ പീപ്പിൾസ് ഫൗണ്ടേഷൻ കേരള ) എന്നിവർ പങ്കെടുക്കും വിളക്കോട് ഹാജി റോഡിൽ അംഗൻവാടിക്ക് സമീപം നിർമ്മിക്കുന്ന പീപ്പിൾസ് വില്ലേജിന്റെ ശിലാസ്ഥാപനം നാളെ (വെള്ളിയാഴ്ച) വൈകു: 4.30 ന്പയഞ്ചേരി മുക്ക് M2 H* ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുo. ഒരു കുടുംബം നല്കിയ 56 സെന്റ് സ്ഥലത്ത് 550 സ്ക്വയർ ഫീറ്റിൽ ഒമ്പത് ഭവനങ്ങളാണ് ഈ കുടുംബത്തിന്റെയും ഗുണഭോക്താക്കളുടെയും സഹകരണത്തോടെ നിർമ്മിക്കുന്നത്. കേരളത്തിൽ പീപ്പിൾസ് ഫൗണ്ടേഷൻ നിർമ്മിക്കുന്ന മുപ്പത്തി ഏഴാമത്തെ പീപ്പിൾസ് വില്ലേജ് ഭവന പദ്ധതിയാണിത് പരിപാടിയിയുടെ
ഉദ്ഘാടനം: അഡ്വ.സണ്ണി ജോസഫ് MLA നിർവ്വഹിക്കും
ശിലാസ്ഥാപന കർമ്മം എം.കെ.മുഹമ്മദലി (ചെയർമാൻ പീപ്പിൾസ് ഫൗണ്ടേഷൻ കേരള) യും
രേഖ കൈമാറ്റം : ടി.പി മുഹമ്മദും
കെ.വേലായുധൻ (പ്രസി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് )
ടി.ബിന്ദു (പ്രസി: മുഴക്കുന്ന് ഗ്രാമപഞ്ചായത്ത്)
മുഹമ്മദ് സാജിദ് നദ് വി (പ്രസി. ജമാഅത്തെ ഇസ്ലാമി കണ്ണൂർ)
സി.പി.അബ്ദുൽ ജബ്ബാർ (ജില്ലാ കോർഡിനേറ്റർ പീപ്പിൾസ് ഫൗണ്ടേഷൻ കേരള)
ബി. മിനി (വാർഡ് മെമ്പർ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത്)
കെ.വി.റഷീദ് (വാർഡ് മെമ്പർ ” ” )
ശഫീന (വാർഡ് മെമ്പർ. ” ” )
കെ. സാദിഖ്‌ (പ്രസ് ക്ലബ്ബ് ഇരിട്ടി )
ടി.കെ മുഹമ്മദലി
കെ.അബ്ദു റഷീദ്
കെ.അഷ്റഫ് (ഏരിയ കോർഡിനേറ്റർ പീപ്പിൾസ് ഫൗണ്ടേഷൻ കേരള ) എന്നിവർ പങ്കെടുക്കും

Related posts

കേരളീയം പരിപാടി: തലസ്ഥാനത്ത് നവംബർ 1 മുതൽ 7 വരെ ഗതാഗത നിയന്ത്രണം

Aswathi Kottiyoor

6 വയസുകാരിയെ കടിച്ച് കീറി തെരുവുനായ, പിന്നാലെ നായകൾക്ക് ഭക്ഷണം നൽകിയിരുന്ന ദമ്പതികളെ ആക്രമിച്ച് നാട്ടുകാർ

Aswathi Kottiyoor

വിവാദവും പരാതിയുമായി, ഇരിങ്ങാലക്കുടയിലെ സുരേഷ് ഗോപിയുടെ ഫ്ളക്സ് അഴിച്ചു മാറ്റി

Aswathi Kottiyoor
WordPress Image Lightbox