22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • ആയുർവേദ ഡിസ്പെൻസറി ഉദ്ഘാടനം ശനിയാഴ്ച
Uncategorized

ആയുർവേദ ഡിസ്പെൻസറി ഉദ്ഘാടനം ശനിയാഴ്ച


ഇരിട്ടി: മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 9.30 ന് ആരോഗ്യ കുടുബഷേമവകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കും. എംഎൽഎ അഡ്വക്കറ്റ്
സണ്ണിജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.

Related posts

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം ഹാജരാക്കണം; ചീഫ് സെക്രട്ടറിക്ക് കത്തയച്ച് ദേശീയ വനിതാ കമ്മീഷൻ

Aswathi Kottiyoor

ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാല് സൈനികർക്ക് വീരമൃത്യു

Aswathi Kottiyoor

മില്ലേനിയല്‍സില്‍ നിന്നുള്ള ആദ്യ വിശുദ്ധനാവാൻ കാർലോ അക്യുറ്റിസ്

Aswathi Kottiyoor
WordPress Image Lightbox