• Home
  • Uncategorized
  • സൊമാറ്റോ ഡെലിവറി ബോയിക്ക് പെട്രോൾ പമ്പ് ജീവനക്കാരുടെ ക്രൂരമർദനം; നാലംഗ അന്യസംസ്ഥാന തൊഴിലാളികൾക്കെതിരെ പരാതി
Uncategorized

സൊമാറ്റോ ഡെലിവറി ബോയിക്ക് പെട്രോൾ പമ്പ് ജീവനക്കാരുടെ ക്രൂരമർദനം; നാലംഗ അന്യസംസ്ഥാന തൊഴിലാളികൾക്കെതിരെ പരാതി


എറണാകുളം മുട്ടത്ത് സൊമാറ്റോ ഫുഡ് ഡെലിവറി ബോയിക്ക് പെട്രോൾ പമ്പ് ജീവനക്കാരുടെ ക്രൂരമർദനം. നാലംഗ അന്യസംസ്ഥാന തൊഴിലാളികൾ ട്രാഫിക് ഡിവൈഡറുകൾ വെച്ച് ആക്രമിക്കുകയായിരുന്നു. പെട്രോൾ നിറച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് മര്‍ദ്ദനം. പാതാളം കുറ്റിക്കാട്ടുകര വള്ളോപ്പിള്ളിൽ വീട്ടിൽ മഹേഷ് എം (18)നാണ് പരുക്കേറ്റത്.ഞായറാഴ്ച രാത്രി 9ന് ദേശീയപാത മുട്ടത്തെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലാണ് സംഭവമുണ്ടായത്. മഹേഷിന്റെ പരാതിയിൽ ആലുവ പൊലീസ് എഫ്.ഐ.ആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

ഹാജിറയുടെ വയറ്റില്‍ നിരവധി കുത്തുകള്‍, അഭയം തേടിയത് ടോയിലറ്റില്‍’; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

Aswathi Kottiyoor

വേനലിൽ ജനം വലയുമ്പോൾ പിണറായി ബീച്ച് ടൂറിസം ആഘോഷിക്കുന്നു,സ്പോണ്‍സര്‍ ആരെന്ന് വ്യക്തമാക്കണമെന്ന് വി മുരളീധരന്‍

കടമെടുപ്പ് പരിധി; കേരളത്തിൻ്റെ ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ടു

Aswathi Kottiyoor
WordPress Image Lightbox