27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • അദ്വൈത സാരത്തെ കുറിച്ചുള്ള പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു.
Uncategorized

അദ്വൈത സാരത്തെ കുറിച്ചുള്ള പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു.

കാലടി സംസ്കൃത സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ശ്രീ ശങ്കരാചാര്യ അന്താരാഷ്ട്ര പഠനകേന്ദ്രം മട്ടന്നൂർ ശ്രീ ശങ്കര വിദ്യാപീഠത്തിൽ നടത്തിയ അദ്വൈത സാരത്തെ കുറിച്ചുള്ള പ്രഭാഷണ പരമ്പരയിൽ കോഴിക്കോട് സർവ്വകലാശാല സംസ്കൃത വിഭാഗത്തിലെ പ്രൊഫ.എൻ.കെ.സുന്ദരേശ്വരൻ സംസാരിക്കുന്നു. അന്താരാഷ്ട്ര പഠനകേന്ദ്രത്തിൻ്റെ ഡയറക്ടർ പ്രൊഫ.ശ്രീകല എം.നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീലത.എം., കാലടി സർവ്വകലാശാല മുൻ രജിസ്ടാർ ഡോ :ടി.പി.രവീന്ദ്രൻ, മേനേജർ സി.എച്ച്.മോഹൻദാസ്, പ്രൊഫ.എസ്.ഷീബ തുടങ്ങിയവർ സംസാരിച്ചു.

Related posts

ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു

Aswathi Kottiyoor

അന്തരീക്ഷ താപനിലയിൽ വൻ ഉയര്‍ച്ച, ഉഷ്ണതരംഗവും; അങ്കണവാടി കുട്ടികൾക്ക് ഒരാഴ്ച അവധി

Aswathi Kottiyoor

കണ്ണൂര്‍ മണ്ഡലത്തില്‍ ലഭിച്ച 18 നാമനിര്‍ദേശ പത്രികകളില്‍ മൂന്ന് എണ്ണം സൂക്ഷ്മ പരിശോധനയില്‍ തള്ളി

Aswathi Kottiyoor
WordPress Image Lightbox