24.3 C
Iritty, IN
October 3, 2024
  • Home
  • Uncategorized
  • കർഷകസംഘം പേരാവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ടപുനം ഫോറസ്റ്റ് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി
Uncategorized

കർഷകസംഘം പേരാവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ടപുനം ഫോറസ്റ്റ് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി

കൊട്ടിയൂർ:കർഷകസംഘം പേരാവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ടപുനം ഫോറസ്റ്റ് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി. കർഷകസംഘം ജില്ലാ സെക്രട്ടറി എം പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കർഷകസംഘം ഏരിയ പ്രസിഡണ്ട് സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കർഷകസംഘം പേരാവൂർ ഏരിയ സെക്രട്ടറി എം എസ് വാസുദേവൻ സ്വാഗതം പറഞ്ഞു. കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം വി ജി പത്മനാഭൻ, സിപിഐഎം പേരാവൂർ ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് എം രാജൻ, സിപിഐഎം ലോക്കൽ സെക്രട്ടറി സുനീന്ദ്രൻ എന്നിവർ പങ്കെടുത്തു.

Related posts

അബുദാബിയില്‍ ചെക്ക് ഇന്‍ സൗകര്യം ഇനി വീട്ടിലും; പെട്ടികളുമായി പോകേണ്ടതില്ല

Aswathi Kottiyoor

തെരുവ് നായ്ക്കൾ കൂട്ടിൽ കയറി കടിച്ച് കൊന്നത് 3 ആടുകളെ; സംഭവം പേരാമ്പ്രയിൽ

Aswathi Kottiyoor

യൂത്ത് കോൺഗ്രസ് പുനസംഘടനയിലെ അതൃപ്തി; ആലുവയിൽ എ ഗ്രൂപ്പ് യോഗം

Aswathi Kottiyoor
WordPress Image Lightbox