23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ‘മൂത്രത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാം’; നിർണായക കണ്ടെത്തലുമായി പാലക്കാട് ഐഐടി
Uncategorized

‘മൂത്രത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാം’; നിർണായക കണ്ടെത്തലുമായി പാലക്കാട് ഐഐടി

മൂത്രത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാം കണ്ടെത്തലുമായി പാലക്കാട് ഐഐടി. പാലക്കാട് ഐഐടി അസിസ്റ്റന്റ് പ്രഫ. ഡോ. പ്രവീണ ഗംഗാധരന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് നിർണായക കണ്ടുപിടുത്തത്തിന് പിന്നിൽ.മഗ്നീഷ്യം എയർ ഫ്യുവൽ സെൽ ഉപയോഗിച്ച് ഉറവിടത്തിൽ നിന്ന് വേരി‍തിരിച്ച് പഴകിയ മൂത്രം ‘കാറ്റലൈസ്ഡ് റിസോഴ്സ് വീണ്ടെടുക്കൽ’ എന്നതാണു പരീക്ഷണം. ഒരേസമയം വൈദ്യുതിയും ജൈവവളവും മൂത്രത്തിൽ നിന്ന് ഉൽപാദിപ്പിക്കാനാകും.

Related posts

ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ ഇരട്ട സഹോദരങ്ങൾ മുങ്ങിമരിച്ചു

Aswathi Kottiyoor

കുനിയിൽ ഇരട്ടക്കൊല: 12 പ്രതികൾക്കും ജീവപര്യന്തം; അരലക്ഷം രൂപ വീതം പിഴയും വിധിച്ചു

Aswathi Kottiyoor

എസ്‍ഡിപിഐ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല, വോട്ട് ചെയ്താൽ വാങ്ങും; സിപിഎം വോട്ടും വേണ്ടെന്ന് പറയില്ല: കെ സുധാകരൻ

Aswathi Kottiyoor
WordPress Image Lightbox