24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • പച്ചക്കറി വാങ്ങി, റോഡ് മുറിച്ചുകടക്കവേ, പാഞ്ഞെത്തിയ ടോറസ് ലോറി ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം
Uncategorized

പച്ചക്കറി വാങ്ങി, റോഡ് മുറിച്ചുകടക്കവേ, പാഞ്ഞെത്തിയ ടോറസ് ലോറി ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ ടോറസ് ഇടിച്ച് കാൽനടയാത്രക്കാരി മരിച്ചു.കടുവാൾ സ്വദേശിനി സിസി ആണ് മരിച്ചത്. പച്ചക്കറി വാങ്ങിയശേഷം റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടമുണ്ടായത്. ടോറസ് ഇവരുടെ ദേഹത്തുകൂടി കയറിയിറങ്ങി. പെരുമ്പാവൂർ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Related posts

ജയിലർ’ ലാഭം; സ്നേഹാലയങ്ങൾക്ക് 38ലക്ഷം, ക്യാൻസർ രോ​ഗികൾക്ക് 60ലക്ഷം, ഹൃദ്യ ശസ്ത്രക്രിയ്ക്ക് 1കോടി.

Aswathi Kottiyoor

കൂട്ടിലും പരാക്രമം തുടര്‍ന്ന് ‘ധോണി’; ഡോക്ടര്‍മാരുടെ പ്രത്യേക നിരീക്ഷണം

Aswathi Kottiyoor

വളർത്തുനായ കുരച്ചതിന് നാലംഗ സംഘം മർദ്ദിച്ച സംഭവം; ചികിത്സയിലായിരുന്ന ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവർ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox