24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ആറളംഫാമിൽ ആനക്കൂട്ടത്തെ തുരത്തൽ ആരംഭിച്ചു
Uncategorized

ആറളംഫാമിൽ ആനക്കൂട്ടത്തെ തുരത്തൽ ആരംഭിച്ചു

ആറളം:ആറളം ഫാമിലെ കൃഷിയിടത്തിൽ തമ്പടിച്ച ആനക്കൂട്ടത്തെ തുരത്തൽ ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി പുനരധിവാസ മേഖലയിലടക്കം അധികൃതർ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ഒരുദിവസം കൊണ്ടുതന്നെ ദൗത്യം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഒന്ന്, രണ്ട്, നാല് ബ്ലോക്കുകളിൽ നിന്നും ആനയെ തുരത്തി അഞ്ച്, മൂന്ന്, ആറ് ബ്ലോക്കിലൂടെ വനത്തിൽ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Related posts

പേരാവൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ മർദ്ദിച്ചു; നാല് പേർക്കെതിരെ കേസ്

Aswathi Kottiyoor

കോട്ടയത്ത് മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു

Aswathi Kottiyoor

ന്യൂസ് ക്ലിക്ക് എഡിറ്ററെ 7 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു, സുപ്രീംകോടതിയെ സമീപിക്കാൻ നീക്കം

Aswathi Kottiyoor
WordPress Image Lightbox