23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • പോളിന് ചികിത്സ നിഷേധിച്ചതായ പരാതി; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Uncategorized

പോളിന് ചികിത്സ നിഷേധിച്ചതായ പരാതി; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു


കൽപ്പറ്റ: കാട്ടാനയുടെ ചവിട്ടേറ്റ വനം വകുപ്പ് വാച്ചറായ പോളിന്റെ മരണത്തിൽ യഥാസമയം ചികിത്സ ലഭിച്ചില്ലെന്ന പരാതിയിൽ മനു ഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് ജില്ലാ കളക്ടറും വയനാട് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും ആക്രമണത്തെകുറിച്ച് അന്വേഷണം നട ത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിംങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

Related posts

പ്രമുഖ സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

Aswathi Kottiyoor

ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതിയില്ല

Aswathi Kottiyoor

കണ്ണൂരിൽ അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു

Aswathi Kottiyoor
WordPress Image Lightbox