23.9 C
Iritty, IN
September 23, 2023
  • Home
  • Uncategorized
  • കണ്ണൂരിൽ അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു
Uncategorized

കണ്ണൂരിൽ അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു

കണ്ണൂർ : അലവിൽ കളത്തിൽകാവിന് സമീപം ചിറക്കൽ പഞ്ചായത്ത് 22-ാം വാർഡിൽ സ്ത്രീയടക്കം അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു. ഞായറാഴ്ച രാവിലെ ഏഴോടെയാണ് സംഭവം.പി. പ്രകാശൻ (51), സജിന മുടപ്പത്തി (45), പീറ്റ മനോജ് കുമാർ (50), പി. ബാവ (52), കൊയിലി സനൽ (42) എന്നിവർക്കാണ് കടിയേറ്റത്.കാലിന് മാരകമായി കടിയേറ്റ സജിനയെ കണ്ണൂ ർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മാതൃഭൂമി ഏജന്റാണ് മനോജ് കുമാർ. രാവിലെ വീട്ടിൽ പത്രം എത്തിക്കാൻ പോവുമ്പോഴാണ് കടിയേറ്റത്.

Related posts

അഞ്ചാം കിരീടവുമായി ‘തല’പ്പത്ത്; ‘ഔട്ട് ഓഫ് സിലബസ്’ പരീക്ഷ ജയിച്ച് ചെന്നൈ മച്ചാൻസ്

കേരളം ‘കാ‍ടുകടത്തിയ’ അരിക്കൊമ്പൻ തമിഴ്നാട്ടിൽ ‘പണി’ തുടങ്ങി; ലയം നശിപ്പിച്ചെന്ന് താമസക്കാർ

അവിവാഹിതരോ വിവാഹിതരോ ആയ എല്ലാ സ്ത്രീകൾക്കും സുരക്ഷിതമായ ഗർഭച്ഛിദ്രത്തിന് അർഹതയുണ്ട്: സുപ്രീംകോടതി.*

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox