25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഖജനാവിലേക്ക് പണം വേണം, ബിയർ അടക്കം മദ്യ ഉത്പന്നങ്ങൾക്ക് വിലകൂട്ടും,
Uncategorized

ഖജനാവിലേക്ക് പണം വേണം, ബിയർ അടക്കം മദ്യ ഉത്പന്നങ്ങൾക്ക് വിലകൂട്ടും,

ബിയർ അടക്കമുള്ള മദ്യ ഉത്പന്നങ്ങൾക്ക് വില കൂടും. ഇന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച ബജറ്റിൽ എക്സൈസ് ഉത്പന്നങ്ങളുടെ തീരുവ കൂട്ടി. അധികാരത്തിലേറി ഇത് രണ്ടാം തവണയാണ് സർക്കാർ എക്സൈസ് തീരുവ കൂട്ടുന്നത്. ബിയർ അടക്കമുള്ള മദ്യ ഉത്പന്നങ്ങൾക്ക് ഇതോടെ വില കൂടും. ബെംഗളുരുവിൽ കടകൾക്കും ഹോട്ടലുകൾക്കും അർദ്ധരാത്രി കഴിഞ്ഞും തുറക്കാൻ അനുമതി നൽകുമെന്ന നിര്‍ണായക പ്രഖ്യാപനവും ബജറ്റിലുണ്ട്.

Related posts

കൊടുംക്രൂരതയ്ക്ക് തൂക്കുകയർ: ആലുവ കേസിൽ കുറ്റവാളി അസ്‌ഫാക് ആലത്തിന് വധശിക്ഷ

Aswathi Kottiyoor

ഇടിമിന്നലിൽ കൊളക്കാട് മലയാമ്പടിയിലെ കോച്ചേരിപ്പടിയിൽ ജോണിയുടെ വീട് ഭാഗികമായി തകർന്നു .

Aswathi Kottiyoor

വീട്ടില്‍ സൂക്ഷിച്ചത് ഒരു ലിറ്റര്‍ ചാരായവും 80 ലിറ്റര്‍ കോടയും; യുവാവ് പിടിയില്‍

Aswathi Kottiyoor
WordPress Image Lightbox