25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു.
Uncategorized

പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു.

മട്ടന്നൂർ : പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു. ഉരുവച്ചാൽ മണക്കായി റോഡിൽ  കടപ്പുറത്ത് കുടിവെള്ളത്തിൻ്റെ പൈപ്പ് പൊട്ടി ദിവസങ്ങളായി , വാട്ടർ അതോറിറ്റി യുടെ വെള്ളത്തിൻ്റെ പൈപ്പാണ് പൊട്ടിയത്. ദിവസവും ലിറ്റർ കണക്കിനാണ് വെള്ളം പാഴാവുന്നത്. കടുത്ത വേനലിൽ കുടി വെള്ളത്തിന് രൂക്ഷമായി ക്ഷാമം  നേരിടുന്ന പ്രദേശമാണിത്. പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത്  അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന്   നാട്ടുകാർ പരാതി പറയുന്നു.

Related posts

കേരളത്തിന്റെ കോവിഡ് പോരാട്ടത്തിന് ഇന്ന് മൂന്ന് വര്‍ഷം*

Aswathi Kottiyoor

എട്ടു വയസ്സുകാരനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി; വിവരം പുറത്തറിയിച്ചത് ഇളയ മകൻ

Aswathi Kottiyoor

കൊല്ലം തട്ടിക്കൊണ്ടുപോകൽ കേസ്; കുട്ടിയെ ഓട്ടോയിൽ കൊണ്ടുവന്ന സ്ത്രീയുടെ ഉൾപ്പെടെ 3 രേഖാ ചിത്രങ്ങൾ പുറത്ത്

Aswathi Kottiyoor
WordPress Image Lightbox